---
title: "കാട്ടാക്കടയിൽ പത്താംക്ലാസുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ"
english_title: "A 10th grader was found hanging at home in Kattakada."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350944/A 10th grader was found hanging at home in Kattakada."
published_at: "2026-04-01T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccd36368c60_1001173680.jpg"
keywords: []
---

# കാട്ടാക്കടയിൽ പത്താംക്ലാസുകാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** കാട്ടാക്കടയിൽ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയിൽ. കുളത്തുമ്മൽ സ്കൂളിലെ വിദ്യാർത്ഥിനി തീർത്ഥയാണ് മരിച്ചത്.

## Article Content

കാട്ടാക്കടയിൽ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയിൽ. കുളത്തുമ്മൽ സ്കൂളിലെ വിദ്യാർത്ഥിനി തീർത്ഥയാണ് മരിച്ചത്.

വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350944/A 10th grader was found hanging at home in Kattakada.)